ഫ്രഞ്ച് ഓപ്പണ്‍: കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും കിംഗായി നദാല്‍, ദ്യോക്കോവിച്ചിനെ തകര്‍ത്ത് കിരീടം!!
Sunday, October 11, 2020, 21:53 [IST]
പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ചരിത്രമെഴുതി റാഫേല്‍ നദാല്‍. ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചിനെ തകര്‍ത്ത് തരിപ്പണമാക്കി നദാല്‍ കിരീടം ചൂടി....