മാഡ്രിഡ് ഓപ്പണ്‍; സിറ്റ്സിപാസിനെ വീഴ്ത്തി ദ്യോക്കോവിച്ച് ചാമ്പ്യന്‍, വനിതകളില്‍ കികി ബെര്‍ട്ടന്‍സ്
Monday, May 13, 2019, 09:24 [IST]
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ചാമ്പ്യനായി. ഗ്രീക്ക് താരം സ്റ്റെ...