ഐ ലീഗ്: ഗംഭീരം ഗോകുലം, ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ പൂട്ടി മലബാറിയന്‍സ്
Thursday, February 13, 2020, 08:59 [IST]
ചെന്നൈ: ഐ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഗ...