IPL 2024: ദുബെ എങ്ങനെ ഹീറോയായി? വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നില്‍ ധോണി! തന്ത്രമിതായിരുന്നു
Wednesday, March 27, 2024, 11:11 [IST]
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറുകയാണ് ശിവം ദുബെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ...