ISL: പുതിയ മിഡ്ഫീല്‍ഡറെ നോട്ടമിട്ട് മഞ്ഞപ്പട, ഗിവ്സണ് സിങ് ബ്ലാസ്റ്റേഴ്സിലേക്കു വന്നേക്കും
Monday, May 25, 2020, 15:12 [IST]
കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി പുത്തന്‍ മിഡ്ഫീല്‍ഡറെ നോട്ടമിട്ട് വച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ ലീഗിലെ എഐഎഫ്എഫിന്...