ലോകത്തിലെ ഏറ്റവും വലിയ ടി20 പൂരത്തിന് കളമൊരുങ്ങി. കിരീടത്തിനായി പത്ത് വമ്പൻ ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്,ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്. ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങൾക്കൊടുവിൽ കരുത്തർ പ്ലേഓഫിലേക്ക്.
പോയിന്റ് പട്ടിക
Where Champions Rise
| Team | M | W | L | PTS | NRR |
|---|---|---|---|---|---|
| ആര്‍സിബി | 12 | 8 | 4 | 16 | 1.053 |
| ജിടി | 12 | 8 | 4 | 16 | 0.551 |
| എസ്ആര്‍എച്ച് | 12 | 7 | 5 | 14 | 0.331 |
| പിബികെഎസ് | 12 | 6 | 5 | 13 | 0.355 |
| ആര്‍ആര്‍ | 11 | 6 | 5 | 12 | 0.082 |