ഐപിഎല്‍ മുഴുവന്‍ സീസണുകളിലെയും വിജയികള്‍, റണ്ണറപ്പുകള്‍ ലിസ്റ്റ്‌ | IPL History: IPL Winners and Runners List of All Seasons - Mykhel Malayalam

ഐപിഎല്‍ വിജയികള്‍, റണ്ണറപ്പുകള്‍ ലിസ്റ്റ്‌

In the 2025 edition of the Indian Premier League (IPL), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) delivered a memorable campaign, finishing as the champions in the tournament's history. They triumphed over കിങ്‌സ് ഇലവന്‍ പഞ്ചാബ് (പിബികെഎസ്), who ended the season as the runners-up, in a thrilling finale that captivated fans around the globe. This landmark victory marked a historic moment for പിബികെഎസ്, cementing their place in IPL glory.

2008ൽ തുടക്കം കുറിച്ച ഐപിഎൽ ടൂർണമെന്റ് നാളിതുവരെയായി ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശകരമായ എണ്ണമറ്റ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പുതിയ സീസൺ തുടങ്ങാനിരിക്കെ പഴയ ചരിത്രനിമിഷങ്ങളും ഇതിഹാസതാരങ്ങളും അവിസ്മരണീയമായ ഫൈനൽ മത്സരങ്ങളും ഓർത്തെടുക്കാം. ഒന്നിലധികം കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിം​ഗ്സും മുംബൈ ഇന്ത്യൻസും പിന്നെ വമ്പൻമാരെ ഞെട്ടിച്ച് കിരീടം നേടിയ രാജസ്ഥാൻ റോയൽസും ​ഗുജറാത്ത് ടൈറ്റൻസും അങ്ങനെ ഓരോ സീസണും നൽകിയിട്ടുണ്ട് ആവേശവും അവിശ്വസനീയ നിമിഷങ്ങളും

2025 ആര്‍സിബി
റണ്ണറപ്പ്: പിബികെഎസ്
Winner Image
കൂടുതൽ റൺസ്
Player Head
Sai Sudharshan (759 റണ്‍സ്‌)
കൂടുതൽ വിക്കറ്റുകൾ
Player Head
Prasidh Krishna (25 വിക്കറ്റുകള്‍)
2024 കെകെആര്‍
റണ്ണറപ്പ്: എസ്ആര്‍എച്ച്
Winner Image
കൂടുതൽ റൺസ്
Player Head
Virat Kohli (741 റണ്‍സ്‌)
കൂടുതൽ വിക്കറ്റുകൾ
Player Head
Harshal Patel (24 വിക്കറ്റുകള്‍)
2023 സിഎസ്‌കെ
റണ്ണറപ്പ്: ജിടി
Winner Image
കൂടുതൽ റൺസ്
Player Head
Shubman Gill (890 റണ്‍സ്‌)
കൂടുതൽ വിക്കറ്റുകൾ
Player Head
Mohammed Shami (28 വിക്കറ്റുകള്‍)
ഐപിഎല്ലിന്റെ 2023 സീസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും അവരുടെ ഫോമിലേക്ക് മടങ്ങിയെത്തുന്നതിനും മുന്‍ സീസണിലെ പോയിന്റ് പട്ടികയുടെ ഏറ്റവും താഴെ ഫിനിഷ് ചെയ്തതിന് ശേഷം പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിനും സാക്ഷ്യം വഹിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ മഴ കാരണം റിസര്‍ ദിനത്തിലേക്കു മാറ്റുകയും എംഎസ് ധോണിയുടെ സിഎസ്‌കെ വിജയിക്കുകയും ചെയ്തു. അതിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ കിരീടനേട്ടത്തിന് ഒപ്പവുമെത്തി.
2022 ജിടി
റണ്ണറപ്പ്: ആര്‍ആര്‍
Winner Image
കൂടുതൽ റൺസ്
Player Head
Jos Buttler (863 റണ്‍സ്‌)
കൂടുതൽ വിക്കറ്റുകൾ
Player Head
Yuzvendra Chahal (27 വിക്കറ്റുകള്‍)
ഐപിഎല്‍ 2022 സീസണില്‍ രണ്ട് ടീമുകളെ കൂടി ലീഗിലേക്ക് ചേര്‍ത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിരുന്നു ഈ ടീമുകള്‍. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് സീസണില്‍ കിരീടവും നേടി. അരങ്ങേറ്റ സീസണില്‍ ട്രോഫിയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നേട്ടത്തിനൊപ്പവും അവര്‍ എത്തി.
2021 സിഎസ്‌കെ
റണ്ണറപ്പ്: കെകെആര്‍
Winner Image
കൂടുതൽ റൺസ്
Player Head
Ruturaj Gaikwad (635 റണ്‍സ്‌)
കൂടുതൽ വിക്കറ്റുകൾ
Player Head
Harshal Patel (32 വിക്കറ്റുകള്‍)
ഐപിഎല്‍ 2020ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത വര്‍ഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. യു.എ.ഇ.യിലും നടന്ന ഈ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ പരാജയപ്പെടുത്തി നാലാമത്തെ ട്രോഫി അവര്‍ കൈക്കലാക്കി.
  • 2020 എംഐ
    റണ്ണറപ്പ്: ഡിസി
    Winner Image
    കൂടുതൽ റൺസ്
    Player Head
    Lokesh Rahul (670 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Kagiso Rabada (30 വിക്കറ്റുകള്‍)
    കോവിഡ് മഹാമാരി കാരണം യുഎഇയിലേക്ക് മാറ്റിയ ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് ടീം കിരീടം നിലനിര്‍ത്തുകയായിരുന്നു. ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ റെക്കോര്‍ഡ് അഞ്ചാം ട്രോഫി സ്വന്തമാക്കിയത്‌
    2019 എംഐ
    റണ്ണറപ്പ്: സിഎസ്‌കെ
    Winner Image
    കൂടുതൽ റൺസ്
    Player Head
    David Warner (692 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Imran Tahir (26 വിക്കറ്റുകള്‍)
    നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ പ്രവേശിച്ചെങ്കിലും 2019ലെ കലാശപ്പോരില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ മുട്ടുമടക്കി. ത്രസിപ്പിക്കുന്ന ഫൈനലില്‍ ഒരു റണ്‍സ് ജയത്തോടെയാണ് അവര്‍ നാലാം ട്രോഫി സ്വന്തമാക്കിയത്
    2018 സിഎസ്‌കെ
    റണ്ണറപ്പ്: എസ്ആര്‍എച്ച്
    Winner Image
    കൂടുതൽ റൺസ്
    Player Head
    Kane Williamson (735 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Andrew Tye (24 വിക്കറ്റുകള്‍)
    ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 201ലെ ലീഗില്‍ മടങ്ങിയെത്തി. ക്യാപ്റ്റനായി മടങ്ങിയെത്തിയ എംഎസ് ധോണി സിഎസ്‌കെയ്ക്കു മൂന്നാം ട്രോഫിയും നേടിക്കൊടുത്തു. കെയ്ന്‍ വില്ല്യംസണ്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്
    2017 എംഐ
    റണ്ണറപ്പ്: Pune
    Winner Image
    കൂടുതൽ റൺസ്
    Player Head
    DA Warner (641 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Bhuvneshwar Kumar (26 വിക്കറ്റുകള്‍)
    2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്ിനെ ആവേശ ഫൈനലില്‍ ഒരു റണ്‍സിന്റെ നേരിയ വ്യത്യാസത്തില്‍ തോല്‍പ്പിച്ച് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് മൂന്നാം ഐപിഎല്‍ ട്രോഫി ഉയര്‍ത്തി. സ്റ്റീവ് സ്മിത്തായിരുന്നു ആര്‍പിഎസ് ടീം ക്യാപ്റ്റന്‍
    2016 എസ്ആര്‍എച്ച്
    റണ്ണറപ്പ്: ആര്‍സിബി
    Winner Image
    കൂടുതൽ റൺസ്
    Player Head
    V Kohli (973 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Bhuvneshwar Kumar (23 വിക്കറ്റുകള്‍)
    2016ലെ ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചാംപ്യന്‍മാരാവുകയായിരുന്നു. വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്
    2015 എംഐ
    റണ്ണറപ്പ്: സിഎസ്‌കെ
    Winner Image
    കൂടുതൽ റൺസ്
    Player Head
    DA Warner (562 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    DJ Bravo (26 വിക്കറ്റുകള്‍)
    2015ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ചാംപ്യന്‍മാരായത്. സിഎസ്‌കെ, കെകെആര്‍ എന്നിവര്‍ക്കു ശേഷം ഒന്നിലധികം തവണ കിരീടം നേടിയ ടീമായും അവര്‍ മാറി
    2014 കെകെആര്‍
    റണ്ണറപ്പ്: പിബികെഎസ്
    Winner Image
    കൂടുതൽ റൺസ്
    Player Head
    RV Uthappa (660 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    M Sharma (23 വിക്കറ്റുകള്‍)
    ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. 2014ലെ ഫൈനലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് (പഞ്ചാബ് കിങ്‌സ്) കെകെആര്‍ തോല്‍പ്പിച്ചത്
    2013 എംഐ
    റണ്ണറപ്പ്: സിഎസ്‌കെ
    Winner Image
    കൂടുതൽ റൺസ്
    Player Head
    MEK Hussey (733 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    DJ Bravo (32 വിക്കറ്റുകള്‍)
    2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് അവര്‍ തോല്‍പ്പിച്ചത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ കന്നിക്കിരീടമായിരുന്നു ഇത്
    2012 കെകെആര്‍
    റണ്ണറപ്പ്: സിഎസ്‌കെ
    Winner Image
    കൂടുതൽ റൺസ്
    Player Head
    CH Gayle (733 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    M Morkel (25 വിക്കറ്റുകള്‍)
    ഗൗതം ഗംഭീറിന്റെ നേതൃമികവില്‍ 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം ചൂടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ഫൈനലില്‍ കീഴടക്കിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന സിഎസ്‌കെയുടെ മോഹം പൊലിഞ്ഞു
    2011 സിഎസ്‌കെ
    റണ്ണറപ്പ്: ആര്‍സിബി
    Winner Image
    കൂടുതൽ റൺസ്
    Player Head
    CH Gayle (608 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    SL Malinga (28 വിക്കറ്റുകള്‍)
    ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത വര്‍ഷം കിരീടം നിലനിര്‍ത്തുകയും ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നിലേറെ ട്രോഫികള്‍ നേടിയ ആദ്യ ടീമാവുകയും ചെയ്തു. രണ്ടാം തവണയും ഫൈനല്‍ കളിച്ച ഡാനിയേല്‍ വെറ്റോറിയുടെ ആര്‍സിബിയെയാണ് ഇത്തവണ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
    2010 സിഎസ്‌കെ
    റണ്ണറപ്പ്: എംഐ
    Winner Image
    കൂടുതൽ റൺസ്
    Player Head
    SR Tendulkar (618 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    PP Ojha (21 വിക്കറ്റുകള്‍)
    2010ലെ ഐപിഎല്‍ നാട്ടിലേക്കു മടങ്ങിയെത്തി. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്്‌സ് ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്‌
    2009 Deccan
    റണ്ണറപ്പ്: ആര്‍സിബി
    Winner Image
    കൂടുതൽ റൺസ്
    Player Head
    ML Hayden (572 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    RP Singh (23 വിക്കറ്റുകള്‍)
    പൊതു തിരഞ്ഞെടുപ്പ് കാരണം 2009ലെ ഐപിഎല്‍ സൗത്താഫ്രിക്കയിലായിരുന്നു നടന്നത്. ഫൈനലില്‍ അനില്‍ കുംബ്ലെയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെ തോല്‍പ്പിച്ച് ആദം ഗില്‍ക്രിസ്റ്റിന്റെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ജേതാക്കളുമായി.
    2008 ആര്‍ആര്‍
    റണ്ണറപ്പ്: സിഎസ്‌കെ
    Winner Image
    കൂടുതൽ റൺസ്
    Player Head
    SE Marsh (616 റണ്‍സ്‌)
    കൂടുതൽ വിക്കറ്റുകൾ
    Player Head
    Sohail Tanvir (22 വിക്കറ്റുകള്‍)
    പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2008ലാണ് നടന്നത്. എട്ടു ടീമുകളാണ് മാറ്റുരച്ചത്. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടവും ചൂടി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് തോല്‍പ്പിച്ചത്. 2007ലെ ടി20 ലോകകപ്പ് ജേതാവായ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് സിഎസ്‌കെയെ നയിച്ചത്

    ഒരു ടീം നേടിയെടുത്ത കിരീടങ്ങളുടെ എണ്ണം

    ഐപിഎല്‍ വിജയി ടീം Wins സീസണുകള്‍
    Player Head
    സിഎസ്‌കെ
    5 Times 2023, 2021, 2018, 2011, 2010
    Player Head
    എംഐ
    5 Times 2020, 2019, 2017, 2015, 2013
    Player Head
    കെകെആര്‍
    3 Times 2024, 2014, 2012
    Player Head
    ആര്‍സിബി
    1 Times 2025
    Player Head
    Deccan
    1 Times 2009
    Player Head
    ആര്‍ആര്‍
    1 Times 2008
    Player Head
    എസ്ആര്‍എച്ച്
    1 Times 2016
    Player Head
    ജിടി
    1 Times 2022

    ഐപിഎല്‍ വിജയിച്ച ടീം നായകന്മാര്‍ and കളിയിലെ താരം

    സീസണുകള്‍ വിജയി ക്യാപ്റ്റന്‍ കളിയിലെ താരം
    18 ആര്‍സിബി Rajat Patidar Krunal Pandya
    17 കെകെആര്‍ Shreyas Iyer Mitchell Starc
    16 സിഎസ്‌കെ MS Dhoni Devon Conway
    15 ജിടി Hardik Pandya Hardik Pandya
    14 സിഎസ്‌കെ MS Dhoni Faf du Plessis
    13 എംഐ Rohit Sharma Trent Boult
    12 എംഐ Rohit Sharma Jasprit Bumrah
    11 സിഎസ്‌കെ MS Dhoni Shane Watson
    10 എംഐ Rohit Sharma Krunal Pandya
    9 എസ്ആര്‍എച്ച് David Warner Ben Cutting
    8 എംഐ Rohit Sharma Rohit Sharma
    7 കെകെആര്‍ Gautam Gambhir Manish Pandey
    6 എംഐ Rohit Sharma Kieron Pollard
    5 കെകെആര്‍ Gautam Gambhir Manvinder Bisla
    4 സിഎസ്‌കെ MS Dhoni Murali Vijay
    3 സിഎസ്‌കെ MS Dhoni Suresh Raina
    2 Deccan Adam Gilchrist Anil Kumble
    1 ആര്‍ആര്‍ Shane Warne Yusuf Pathan

    ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് വിജയികൾ ചരിത്രം

    Year കളിക്കാരന്‍ റണ്‍സ്‌ M HS S/R
    2025
    Player Head
    ബി സായ് സുദര്‍ശന്‍ (ജിടി)
    759 15 108 156.17
    2024
    Player Head
    വിരാട് കോലി (ആര്‍സിബി)
    741 15 113 154.70
    2023
    Player Head
    ശുഭ്മാന്‍ ഗില്‍ (ജിടി)
    890 17 129 157.80
    2022
    Player Head
    ജോസ് ബട്ലർ (ആര്‍ആര്‍)
    863 17 116 140.05
    2021
    Player Head
    രൂതുരാജ്‌ ഗക്വത്‌ (സിഎസ്‌കെ)
    635 16 101 136.27
    2020
    Player Head
    ലോകേഷ് രാഹുൽ (പിബികെഎസ്)
    670 14 132 129.34
    2019
    Player Head
    ഡേവിഡ് വാർണർ (എസ്ആര്‍എച്ച്)
    692 12 100 143.87
    2018
    Player Head
    കെയ്ൻ വില്യംസൺ (എസ്ആര്‍എച്ച്)
    735 17 84 142.44
    2017
    Player Head
    ഡേവിഡ് വാർണർ (എസ്ആര്‍എച്ച്)
    641 14 126 141.81
    2016
    Player Head
    വിരാട് കോലി (ആര്‍സിബി)
    973 16 113 152.03
    2015
    Player Head
    ഡേവിഡ് വാർണർ (എസ്ആര്‍എച്ച്)
    562 14 91 156.54
    2014
    Player Head
    റോബിൻ ഉത്തപ്പ (കെകെആര്‍)
    660 16 83 137.78
    2013
    Player Head
    Michael Hussey (സിഎസ്‌കെ)
    733 17 95 129.50
    2012
    Player Head
    ക്രിസ് ഗെയ്ൽ (ആര്‍സിബി)
    733 15 128 160.74
    2011
    Player Head
    ക്രിസ് ഗെയ്ൽ (ആര്‍സിബി)
    608 12 107 183.13
    2010
    Player Head
    Sachin Tendulkar (എംഐ)
    618 15 89 132.61
    2009
    Player Head
    ML Hayden (സിഎസ്‌കെ)
    572 16 89 144.81
    2008
    Player Head
    Shaun Marsh (പിബികെഎസ്)
    616 11 115 139.68

    ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ് വിജയികൾ ചരിത്രം

    Year കളിക്കാരന്‍ M വിക്കറ്റുകള്‍ Eco
    2025
    Player Head
    പ്രസിദ്ധ് കൃഷ്ണ (ജിടി)
    25 15 8.27
    2024
    Player Head
    ഹർഷാൽ പട്ടേൽ (പിബികെഎസ്)
    24 14 9.73
    2023
    Player Head
    മുഹമ്മദ് ഷമി (ജിടി)
    28 17 8.03
    2022
    Player Head
    യുവേന്ദ്ര ചാഹൽ (ആര്‍ആര്‍)
    27 17 7.75
    2021
    Player Head
    ഹർഷാൽ പട്ടേൽ (ആര്‍സിബി)
    32 15 8.14
    2020
    Player Head
    കഗീസോ റബാദ (പിബികെഎസ്)
    30 17 8.34
    2019
    Player Head
    ഇമ്രാൻ താഹിർ (സിഎസ്‌കെ)
    26 17 6.69
    2018
    Player Head
    ആൻഡ്രൂ ടൈ (ആര്‍ആര്‍)
    24 14 8.00
    2017
    Player Head
    ഭുവനേശ്വർ കുമാർ (എസ്ആര്‍എച്ച്)
    26 14 7.05
    2016
    Player Head
    ഭുവനേശ്വർ കുമാർ (എസ്ആര്‍എച്ച്)
    23 17 7.42
    2015
    Player Head
    ഡ്വെയ്ൻ ബ്രാവോ (സിഎസ്‌കെ)
    26 17 8.14
    2014
    Player Head
    മോഹിത് ശർമ (സിഎസ്‌കെ)
    23 16 8.39
    2013
    Player Head
    ഡ്വെയ്ൻ ബ്രാവോ (സിഎസ്‌കെ)
    32 18 7.95
    2012
    Player Head
    Morne Morkel (ഡിസി)
    25 16 7.19
    2011
    Player Head
    ലസിത് മാലിംഗ (എംഐ)
    28 16 5.95
    2010
    Player Head
    Pragyan Ojha (DC)
    21 16 7.29
    2009
    Player Head
    RP Singh (DC)
    23 16 6.98
    2008
    Player Head
    Sohail Tanvir (ആര്‍ആര്‍)
    22 11 6.46

    പോയിന്റ് പട്ടിക

    Where Champions Rise

    Team M W L PTS NRR
    ആര്‍സിബി 13 9 4 18 1.065
    ജിടി 13 8 5 16 0.400
    എസ്ആര്‍എച്ച് 12 7 5 14 0.331
    പിബികെഎസ് 13 6 6 13 0.227
    സിഎസ്‌കെ 12 6 6 12 0.027
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    X