ചിക്കന്‍പോക്സ് പണികൊടുത്തു; മുഹമ്മദ് അമീറിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി
Wednesday, May 15, 2019, 08:25 [IST]
കറാച്ചി:ഏകദിന ലോകകപ്പിനുള്ള പാകിസ്താന് ടീമില്‍ ഇടം നേടാമെന്ന പേസ് ബൗളര്‍ മുഹമ്മദ് അമീറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. പാകിസ്താന് പ്രഖ്യാപിച...