റോജര്‍ ഫെഡററെ ഞെട്ടിച്ച് ഇന്ത്യന്‍ താരം സുമിത് നാഗല്‍; തലയുയര്‍ത്തി മടക്കം, പ്രജ്നേഷിനും തോല്‍വി
Tuesday, August 27, 2019, 11:02 [IST]
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി അവസരം ലഭിച്ച ഇന്ത്യന്‍ താരം സുമിത് നാഗല്‍ കാഴ്ചവെച്ചത്...