ഫെഡറര്‍ വിമ്പിള്‍ഡണ്‍ കുതിപ്പ് തുടങ്ങി; തുടര്‍ച്ചയായി 17-ാം വര്‍ഷവും രണ്ടാം റൗണ്ടില്‍
ലണ്ടന്‍: തുടര്‍ച്ചയായി 17-ാം വര്‍ഷവും റോജര്‍ ഫെഡറര്‍ വിമ്പിള്‍ഡണില്‍ കുതിപ്പ് തുടങ്ങി. ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനെ കീഴടക്കിയാണ് രണ്ടാം സീഡായ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നത്. 86-ാം റാങ്കുകാരനായ ഹാരിസ് ആദ്യ സെറ്റില്‍ ഫെഡററെ പിടിച്ചുകെട്ടി. എന്നാല്‍ അടുത്ത മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്ത് ഫെഡറര്‍ ഈ വര്‍ഷത്തെ വിമ്പിള്‍ഡണിലെ ആദ്യ ജയം കുറിച്ചു. സ്‌കോര്‍: 3-6, 6-1, 6-2, 6-2.

ഏറ്റവും പ്രായം കൂടിയ ഗ്രാന്‍സ്ലാം ചാമ്പ്യനാവാനുള്ള കുതിപ്പിനാണ് 37കാരനായ ഫെഡറര്‍ തുടക്കം കുറിച്ചിരിക്കുന്നത്. എട്ട് തവണ വിമ്പിള്‍ഡണ്‍ ചാമ്പ്യനായ ഫെഡറര്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ 108-ാം മത്സരമാണ് കളിച്ചത്.
Story first published: Wednesday, July 3, 2019, 10:17 [IST]
Other articles published on Jul 3, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications