FIFA World Cup 2022: മൊറോക്കന്‍ കരുത്ത് മുട്ടുകുത്തി, മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ
Saturday, December 17, 2022, 22:38 [IST]
ദോഹ: ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യക്ക് മടങ്ങാം. മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയെടുത്തത്. മൂന...