Euro Cup 2021: ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാര്, ജര്‍മനിയും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍
Thursday, June 24, 2021, 03:12 [IST]
മ്യൂണിക്ക്: യൂറോ കപ്പിലെ ഗ്രൂഫ് എഫിലെ അവസാന മത്സരങ്ങളില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മനി ഹംഗറിയ...