IPL 2020: മിശ്രയുടെ വഴിയെ ഇഷാന്തും, ഈ സീസണില്‍ നിന്ന് പിന്മാറി- വില്ലന്‍ പരിക്ക് തന്നെ
Monday, October 12, 2020, 20:24 [IST]
ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണ് പാതിവഴിയിലെത്തി നില്‍ക്കെ പരിക്കു കാരണം മറ്റൊരു പ്രമുഖ താരത്തെക്കൂടി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നഷ്ടമായി. വെറ്...