US Open: വീണ്ടും ഗ്രാന്റ്സ്ലാം കാലം, ജോകോവിച്ച് മിന്നും ജയത്തോടെ തുടങ്ങി
Tuesday, September 1, 2020, 08:33 [IST]
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കു ശേഷം വീണ്ടുമൊരു ടെന്നീസ് കാലം. ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന് അമേരിക്കയില്‍ തുടക്കമായ...