ചരിത്രമെഴുതി നീരജ്, ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം! അപൂര്‍വ്വ റെക്കോഡും സ്വന്തം
Monday, August 28, 2023, 03:57 [IST]
ബുഡാപെസ്റ്റ്: ലോക കായിക ഭൂപടത്തില്‍ വീണ്ടും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍&...