മൂന്നുതവണ ഒളിമ്പിക്സ് സ്വര്‍ണം നേടിയ ചൈനയുടെ നീന്തല്‍ ചാമ്പ്യന്‍ എട്ടുവര്‍ഷത്തെ വിലക്ക്
Friday, February 28, 2020, 16:47 [IST]
ബെയ്ജിങ്: ചൈനീസ് നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടുവര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ടാണ് താരത്തിന് വിലക്ക് ഏര്‍പ്പ...