കര്‍ണാടക അടിച്ചു, കൊല്‍ക്കത്ത ജയിച്ചു Tuesday, September 30, 2014, 09:11 [IST] കളിയില്‍ ആകെ പിറന്നത് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍, അത് രണ്ടും അടിച്ചത് കര്‍ണാടക താരങ്ങളായ റോബിന് ഉത്തപ്പയും മനീഷ് പാണ്ഡെയും. ഇരുവരുടെയു...
കളി മഴ മുടക്കി; ചെന്നൈയുടെ സെമി സംശയം Friday, September 26, 2014, 08:41 [IST] ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ മഴ തകര്‍ത്ത് പെയ്തപ്പോള്‍ ഒലിച്ചുപോയത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സെമി പ്രതീക...
എതിരാളികള്‍ പാക് ടീം, ബൗളിംഗ് ധോണിക്ക് തലവേദന Thursday, September 25, 2014, 11:47 [IST] ബാംഗ്ലൂര്‍: ഡ്വെയ്ന്‍ സ്മിത്ത്, ബ്രണ്ടന്‍ മക്കുല്ലം, സുരേഷ് റെയ്ന, ഡുപ്ലിസി, ബ്രാവോ, ധോണി, ജഡേജ, അശ്വിന്... ചെന്നൈ സൂപ്പര്‍...
ഒരു ഡസന്‍ വിജയം; കൊല്‍ക്കത്ത സെമിയില്‍ Thursday, September 25, 2014, 09:56 [IST] ഹൈദരാബാദ്: മെന്റര്‍ വസിം അക്രം പറഞ്ഞത് കിറുകൃത്യമാണ്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാമത്തെ ഹോം ഗ്രൗ...
ബ്ലിസാര്‍ഡ് കൊടുങ്കാറ്റായി, ഹുരിക്കെയ്ന്‍സിന് ജയം Wednesday, September 24, 2014, 09:06 [IST] റായ്പൂര്‍: മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ എയ്ഡെന്‍ ബ്ലിസാര്‍ഡിന്റെ തകര്‍പ്പനടികളുടെ മികവില്‍ ഓസ്്ട്രേലിയന്‍ ടീമായ ഹൊബാ...
മനംമയക്കാന്‍ നൈറ്റ്സ് കോബ്രകള്ക്കെതിരെ Friday, September 19, 2014, 09:55 [IST] റായ്പൂര്‍: ഐ പി എല്‍ പോലെയല്ല ചാമ്പ്യന്‍സ് ലീഗ്. പത്തില്‍ മൂന്ന് ടീമുകള്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ളൂ. ബാക്കി ഏഴ് ടീമുകള്‍ മറ്റ് ...
ജയിച്ചാലും തോറ്റാലും മുംബൈ പുറത്താകും, തിരിച്ചുമാകാം! Tuesday, September 16, 2014, 09:24 [IST] ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ടില്‍ ഒരു ദിവസവും രണ്ട് കളികളും മാത്രമാണ് ബാക്കി. യോഗ്യതാ റൗണ്ട് കളിക്കുന്ന ഏക ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍&...
രോഹിത് ഔട്ട്; മുംബൈ ഇന്ത്യന്‍സിന് പൊള്ളാര്‍ഡ് ക്യാപ്റ്റന്‍ Friday, September 12, 2014, 08:34 [IST] മുംബൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ മുംബൈ ഇന്ത്യന്‍സിന് പുതിയ ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍സ്റ്...
മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ല Tuesday, September 9, 2014, 11:28 [IST] മുംബൈ: കാര്യം നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. പക്ഷേ ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മാത്രം. പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ച...
രോഹിതിന് പരിക്ക്, പകരം പൊള്ളാര്‍ഡോ മലിംഗയോ? Saturday, August 30, 2014, 13:10 [IST] മുംബൈ: സ്റ്റാര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യന്‍ ടീമിന് മാത്രമല്ല, മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സിനും വന്‍ ...