World Cup 2023: 2019ല്‍ കോലി, ഇത്തവണ രോഹിത്; ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്, ഗംഭീര്‍ പറയും
Tuesday, November 14, 2023, 19:08 [IST]
ലോകകപ്പില്‍ ടീം ഇന്ത്യ അപരാജിത കുതിപ്പുമായി മുന്നേറവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍&zwj...