കോപ്പ അമേരിക്ക: രണ്ടു ഗോള്‍ ജയം, അര്‍ജന്റീന ക്വാര്‍ട്ടറില്‍... കൊളംബിയ ഗ്രൂപ്പ് ജേതാക്കള്‍
Monday, June 24, 2019, 07:37 [IST]
സാവോപോളോ: മുന്‍ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്കയില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു....