പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; സംസ്ഥാന നീന്തല്‍ പരിശീലകനെ പുറത്താക്കി
Thursday, September 5, 2019, 12:02 [IST]
പനജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന സംസ്ഥാന മുഖ്യ നീന്തല്‍ പരിശീലകനെ പുറത്താക്കി. ഗോവയുടെ പ്രധാന പരിശീ...