ഫിഞ്ച് മികവിൽ അനായാസം ഓസീസ്; പാകിസ്താനെ വീണ്ടും തകർത്തു Monday, March 25, 2019, 11:16 [IST] ഷാർജ: പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസീസ...
വിലക്കിനു ശേഷം ഓസീസ് താരത്തിന്റെ തിരിച്ചുവരവ്; സെഞ്ച്വറിയുമായി... Sunday, February 24, 2019, 16:11 [IST] സിഡ്നി: വിലക്കിനു ശേഷമുള്ള തിരിച്ചുവരവ് മൽസരത്തിൽ സെഞ്ച്വറിയുമായി ഓസീസ് താരം. പന്ത് ചുരുണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് , ഡേവിഡ് വാർണർ എന്നിവർക്...
മെല്‍ബണിലും ഇന്ത്യ നേടുമോ? സംഭവിച്ചാല്‍ ചരിത്രം!! മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല... Thursday, January 17, 2019, 16:58 [IST] മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര കൈക്കലാക്കി ചരിത്രം കുറിച്ച ടീം ഇന്ത്യ മറ്റൊരു അവിസ്മരണീയ നേട്ടമാണ് ഏകദിന പരമ്പരയില്‍ ലക്ഷ്യമ...
അഡ്ലെയ്ഡില് ചരിത്രം കുറിച്ച് ഇന്ത്യ... ഓസീസിനെ തകര്‍ത്തു, ജയം 31 റണ്‍സിന് Monday, December 10, 2018, 06:36 [IST] {cricket_304-2018_43623} അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രജയം. 31 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ...
ഇങ്ങനെയൊക്കെ 'തല്ലാമോ'? മുടന്തുന്ന കംഗാരുക്കളുടെ നടുവൊടിച്ച് ഇംഗ്ലണ്ട്!! ഒലിച്ചു പോയ റെക്കോര്‍ഡുകള്‍ Wednesday, June 20, 2018, 12:41 [IST] നോട്ടിങ്ഹാം: എന്നാലും, ഇത് വല്ലാത്ത ബാറ്റിങായിപ്പായി. ഓസ്ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ വെടിക്കെട്ട് ക...
ഫിഫ ലോകകപ്പ് 2018: വിറപ്പിച്ച് ഓസ്ട്രേലിയ, മത്സരത്തില്‍ 2-1ന് ഫ്രാന്‍സ് ജയിച്ചു Saturday, June 16, 2018, 15:08 [IST] ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ലോകചാംപ്യന്മാരെ ശരിയ്ക്കും വിറപ്പിച്ചാണ്...
ആഷസ്: ഇംഗ്ലീഷ് ദുരന്തം പൂര്‍ണം... നാണംകെട്ടു, ഇന്നിങ്സിനും 123 റണ്‍സിനും Monday, January 8, 2018, 09:14 [IST] സിഡ്നി: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനിലയെങ്കിലും തേടിയിറ...
ഐപിഎല്‍: പോണ്ടിങ് വീണ്ടും വരുന്നു, ചെകുത്താന്മാരെ 'നേര്‍വഴി' കാട്ടാന്‍... Friday, January 5, 2018, 13:09 [IST] ദില്ലി: ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുന്നു. ഇത്തവണ ഐപിഎല്ലില്‍ പരിശീലകന്റ...
സിഡ്നിയില്‍ ഓസ്ട്രേലിയ പിടിമുറുക്കുന്നു... മികച്ച ലീഡിലേക്ക്, ഇംഗ്ലണ്ട് വിയര്‍ക്കും Friday, January 5, 2018, 12:39 [IST] സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രലിയ പിടിമുറുക്കുന്നു. വന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്...
ആഷസ്: ഇത്തവണ 'കുക്കി'ങ് ഇല്ല... പക്ഷെ 'റൂട്ട്' കാണിച്ച് ജോ, ഇംഗ്ലണ്ട് മോശമാക്കിയില്ല Thursday, January 4, 2018, 11:55 [IST] സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം. ഓസ്ട്രേലിയക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്...