ഐ ലീഗ്: റിയല്‍ കശ്മീരിനോട് തോറ്റ് ഗോകുലം, നെറോക്കയ്ക്ക് വമ്പന്‍ ജയം
Sunday, February 9, 2020, 08:59 [IST]
കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കേരള ഗോകുലം എഫ്സിക്ക് കാലിടറി. റിയല്‍ കശ്മീരിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോറ്റത്. ഗോളൊഴിഞ്...