ഫുട്ബോളിന് ഇറ്റലിയില്‍ നാടകീയ തിരിച്ചുവരവ്... റോണോയുടെ പെനല്‍റ്റി മിസ്സ്, യുവന്റസ് ഫൈനലില്‍
Saturday, June 13, 2020, 11:22 [IST]
റോം: മൂന്നു മാസത്തെ ബ്രേക്കിനു ശേഷം ഇറ്റലിയില്‍ ഫുട്ബോളിന്റെ തിരിച്ചുവരവ് മോശമായില്ല. പല നാടകീയ മുഹൂര്‍ത്തങ്ങളുമാണ് മല്‍സരത്തില്‍ കണ്ടത്. വ...