Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹീറോയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ... ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിന് റെക്കോഡ്

ജിദ്ദ: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ റെക്കോഡിട്ട് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഗ്ലാമര്‍ പോരില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുവന്റസ് തുടര്‍ച്ചയായ ഏഴാം തവണയും ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടത്.ഹെഡ്ഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ വിജയഗോള്‍ പിറന്നത്.

ronaldo

ഇതോടെ കിരീടനേട്ടത്തില്‍ യുവന്റസ് എസി മിലാനെ മറികടക്കുകയായിരുന്നു. എട്ട് തവണയാണ് യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടത്. ഏഴ് തവണ കിരീടം നേടിയ എസി മിലാനാണ് യുവന്റസിന്റെ തൊട്ടുപിന്നില്‍. സെരി എ ചാംപ്യന്‍മാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പിനായി ഏറ്റുമുട്ടുക.

Story first published: Thursday, January 17, 2019, 10:58 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+