ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം; എഫ്.ഐ.എച്ച് കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി
Sunday, June 16, 2019, 11:55 [IST]
ഭുവനേശ്വര്‍: എഫ്.ഐ.എച്ച് സിരീസ് ഫൈനല്‍സില്‍ ഇന്ത്യക്ക് കിരീടം. പുരുഷ വിഭാഗം ഹോക്കി കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെയാണ് ആതിഥേയരായ ഇന്ത്യ തകര്ത...