'റൊണാള്‍ഡോ മുതല്‍ ബോള്ട്ട്വരെ', ക്രിക്കറ്റിലും ഇവര്‍ മിടുക്കന്മാര്, ആരൊക്കെയാണെന്നറിയാം
Sunday, June 5, 2022, 08:33 [IST]
ലോകത്തില്‍ വലിയ ആരാധക പിന്തുണയുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. പ്രത്യേകിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്ക് വലിയ പിന്തുണയാണ് ഇപ്പോള...