ISL 2020-21: ബംഗാളിന് ഹാപ്പി ന്യൂ ഇയര്‍, സീസണിലെ ആദ്യ വിജയം- എടിക്കെ വീണ്ടും തലപ്പത്ത്
Sunday, January 3, 2021, 22:10 [IST]
വാസ്കോ/ ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തീര്‍ന്നു. പുതുവര്‍ഷത്തില്‍ ബംഗാള്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം...