ലിവര്‍പൂളിനും ഈജിപ്തിനും ആശങ്ക, മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു Saturday, November 14, 2020, 10:20 [IST] ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു....
കോവിഡ് 19: ജീവിതം മുന്നോട്ട് നയിക്കാന്‍ പലഹാരക്കടയില്‍ ജോലിക്കുകയറി ഈജിപ്ത് ഫുട്ബോള്‍ താരം Wednesday, May 20, 2020, 16:08 [IST] കെയ്റോ: കോവിഡ് 19 മഹാമാരി ലോകത്തെ സ്തംഭിച്ചിപ്പിച്ചാണ് മുന്നോട്ട്പോയത്. ലോകത്തെ സമസ്ത മേഘലയേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് വ്യ...
അമ്പരന്ന് ഫുട്ബോള്‍ ലോകം, 75കാരനുമായി കരാറൊപ്പിട്ട് ഈജിപ്ഷ്യന്‍ ക്ലബ്ബ് Wednesday, January 22, 2020, 18:12 [IST] കെയ്റോ: ഫുട്ബോള്‍ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്ന പ്രവൃത്തിയാണ് ഈജിപ്ഷ്യന്‍ മൂന്നാം ഡിവിഷന് ക്ലബ്ബായ സിക്സ്ത് ഒക്ടോബര്‍...
സലായുടെ ഈജിപ്തുമായി മുട്ടാന്‍ അര്‍ജന്റീനയില്ല... കളി ഉപേക്ഷിച്ചു, പകരം ചെറു ടീം Wednesday, September 19, 2018, 18:36 [IST] ബ്യൂണസ് ഐറിസ്: പുതിയ ലുക്കില്‍, പുതിയ കോച്ചിനു കീഴില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീന അടുത്ത മാസം രണ്ടു സൗഹൃദ മല്‍സരങ്ങള്‍...
ഈജിപ്ഷ്യന്‍ ഗോളി എല്‍ ഹദാരി വിരമിച്ചു... വിടപറയുന്നത് ചരിത്രം കുറിച്ച് Wednesday, August 8, 2018, 10:19 [IST] കെയ്റോ: ഈജിപ്ഷ്യന്‍ വെറ്ററന്‍ ഗോള്‍കീപ്പര്‍ എസ്സാം എല്‍ ഹദാരി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പില്‍...
ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഇനി ഈജിപ്ത് കളിക്കാരന് Tuesday, June 26, 2018, 10:04 [IST] മോസ്കോ: ഒരു മത്സരം പോലും ജയിക്കാതെ ഒരു പോയന്റുപോലും നേടാനാകാതെ സൂപ്പര്‍താരം മുഹമ്മദ് സലയുടെ ഈജിപ്ത് ലോകകപ്പില്‍ നിന്നും മടങ്ങുമ്പോള്‍ അപൂര്&zw...
റഷ്യയെ തുരത്തി ഉറുഗ്വേ ഗ്രൂപ്പ് ചാംപ്യന്മാര്... മാനംകാക്കല്‍ പോരില്‍ ഈജിപ്തിനെ വീഴ്ത്തി സൗദി Monday, June 25, 2018, 19:11 [IST] വോള്‍ഗോഗ്രാഡ് / സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരായ റഷ്യക്കെതിരേ ഉറുഗ്വേയ്ക്കു തകര്‍പ്പന്‍ ജയം. നേരത്തേ...
ആതിഥേയരായ റഷ്യയ്ക്കുവേണ്ടി റഫറിയും കളിച്ചു; പരാതിയുമായി ഈജിപ്ത് Friday, June 22, 2018, 19:06 [IST] മോസ്കോ: ലോകകപ്പിലെ റഫറിമാരുടെ ഇടപെടലിനെതിരെ വ്യാപക പരാതി ഉയരവെ ആഥിഥേയ രാജ്യത്തിനുവേണ്ടി പക്ഷപാതിത്വം കാട്ടിയെന്ന ആരോപണവുമായി ഈജിപ്ത് രംഗത്ത്. ...
ലോകകപ്പ്: റഷ്യയുടെ വിജയം ഏകപക്ഷീയമായിരുന്നോ? ഈജിപ്തിന് ഇനി പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടോ? Wednesday, June 20, 2018, 13:20 [IST] ആതിഥേയത്വം ശരിക്കും ആഘോഷിക്കുകയാണ് റഷ്യ. ലോകകപ്പിനുള്ള ആതിഥേയത്വത്തിന് പുറമേ തങ്ങളുടെ ടീമിന്റെ മികച്ച പ്രകടനവും റഷ്യയുടെ ആഘോഷത്തിന് ആവേശം കൂട്ട...
ഫിഫ ലോകകപ്പ് 2018: ഈജിപ്തിനെയും തകര്‍ത്ത് റഷ്യ മുന്നോട്ട്, പ്രീ ക്വാര്‍ട്ടറില്‍ Tuesday, June 19, 2018, 22:56 [IST] ഫിഫ ലോകകപ്പ് 2018ല്‍ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യടീമായി ആതിഥേയരായ റഷ്യ. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുക...