കോലിയോ, സൂര്യയോ അല്ല; അവനാണ് എന്റെ ഫേവറിറ്റ്! 23കാരനെ പുകഴ്ത്തി ബച്ചന്
Friday, August 25, 2023, 15:41 [IST]
ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനെന്നു പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും. കാരണം ഇന്ത്യന്‍ ക...