സിക്സടിച്ച് സീറ്റ് തകര്ത്ത് മാക്സ്വെല്; തകര്ത്ത സീറ്റില് ഒപ്പിട്ട് നല്കാമോയെന്ന് സ്റ്റേഡിയം സിഇഒ
Thursday, March 4, 2021, 10:38 [IST]
വെല്ലിങ്ടണ്: ന്യൂസീലന്ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ബാറ്റിങ് വെടിക്കെട്ടാണ് ഓസ്ട്രേലിയയുടെ ഗ്ലെന് മാക്സ്വെല്...