IPL 2024: ഹാര്‍ദിക്കിനു കീഴില്‍ മുംബൈ പതറുമോ, ആറാം കിരീടം നേടുമോ? ഗവാസ്കര്‍ പ്രവചിക്കുന്നു
Tuesday, February 20, 2024, 20:29 [IST]
പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഐപിഎല്ലിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീം പതറുമോ? രോഹിത് ശര്‍മയെ നായകസ്ഥാനത്തു...