18 റണ്‍സ്, 2 ക്യാച്ചും പാഴാക്കി, എന്നിട്ടും ധോണി കളിയിലെ താരം! 5 വിക്കറ്റെടുത്ത എന്നെ തഴഞ്ഞു
Sunday, July 2, 2023, 18:13 [IST]
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓഫ് സ്പിന്നര്‍ സഈദ് അജ്മല്‍...