ഐഎസ്എല്‍; ആദ്യജയം തേടി നോര്‍ത്ത് ഈസ്റ്റും ഒഡിഷയും; ജയപ്രവചനം Saturday, October 26, 2019, 11:12 [IST] ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ ജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡിഷ എഫ്സിയും. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍...
ISL: ചാംപ്യന്മാരെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് (0-0), അവസരങ്ങള്‍ പാഴാക്കി ഇരുടീമും Monday, October 21, 2019, 20:33 [IST] {football_750-2019_2026426} ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍രഹിതമായി...
ആദ്യം കോച്ചിനെ പൊക്കി, അടുത്തത് ഗോള്‍മെഷീന്‍ ഒഗ്ബെച്ചെ... ബ്ലാസ്റ്റേഴ്സ് രണ്ടും കല്‍പ്പിച്ച് Friday, May 24, 2019, 15:24 [IST] കൊച്ചി: ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതിനായി അണിയറയില്‍ നീക്കങ്ങള്‍ ശ...
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനോടു കണക്കുതീര്‍ത്ത് ബെംഗളൂരു, മിന്നും ജയത്തോടെ ഫൈനലില്‍ Monday, March 11, 2019, 21:50 [IST] {football_750-2018_1052776} ബെംഗളൂരു: ഉജ്ജ്വല ജയത്തോടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ബെംഗളൂരു എഫ്സി ഐഎസ്എല്ലിന്റെ ഫൈനലിലേക്കു കുതിച്ചു. ഹോംഗ്രൗണ്ടില്‍ നടന്ന...
ഐഎസ്എല്‍ ആദ്യപാദ സെമി: ബെംഗളൂരുവിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്, നാടകീയ ജയം Thursday, March 7, 2019, 21:58 [IST] ഗുവാഹത്തി: കഴിഞ്ഞ സീസണിലെ റണ്ണറപ്പും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബെംഗളുരു എഫ്സിക്ക് ഐഎസ്എല്ലിന്റെ ആദ്യ സെമി ഫൈനലില്‍ ഞെട്ടിക്കുന...
ഐഎസ്എല്‍: സമനില, നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫിനായി കാത്തിരിക്കണം... പൂനെ പുറത്ത് Wednesday, February 20, 2019, 22:11 [IST] ഗുവാഹത്തി: ഐഎസ്എല്ലിലെ നിര്‍ണണായക മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും പൂനെ സിറ്റിയും 1-1നു സമനില സമ്മതിച്ചു പിരിഞ്ഞു. സമനിലയോടെ നോര്‍ത്...
ഐഎസ്എസ്: മുംബൈയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ്, രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു Wednesday, February 13, 2019, 22:01 [IST] മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് ഹാട്രിക്ക് തോല്‍വി. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന മുംബൈയെ സ്വന്തം മൈതാനത്ത് നോര്‍ത...
ഐഎസ്എല്‍: ഗുര്‍പ്രീത് ഹീറോയിസം, നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ബെംഗളൂരു... ലീഗില്‍ വീണ്ടും തലപ്പത്ത് Wednesday, January 30, 2019, 22:02 [IST] ബെംഗളൂരു: ഐഎസ്എല്‍ ടോപ്പ് ഫോറിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡഡിനെതിരേ ബെംഗളൂരു എഫ്സിക്കു ജയം. നിലവിലെ റണ്ണ...
ഐഎസ്എല്‍: കോറോയ്ക്കു ഡബിള്‍, ഫൈവ് സ്റ്റാര്‍ ഗോവ... നോര്‍ത്ത് ഈസ്റ്റിനെ മുക്കി (5-1) Saturday, December 15, 2018, 00:04 [IST] ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എഫ്സി ഗോവയുടെ ഗോള്‍വര്‍ഷം. സ്വന്തം മൈതാനത്തു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഗോവ ഒന്നിനെതിരേ അഞ്ചു...
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ്- എടിക്കെ മല്‍സരം സമനിലയില്‍, സ്ഥാനം മെച്ചപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് Saturday, December 8, 2018, 22:20 [IST] ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും മുന്‍ ജേതാക്കളായ എടിക്കെയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗുവാഹത...