ലോകകപ്പ് ഒത്തുകളി ആരോപണം: പ്രതികരിച്ച് 2011ലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര
Friday, June 19, 2020, 10:26 [IST]
കൊളംബോ: 2011ല്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണം ക്രിക്കറ്റ് ലോകത്ത് ചര...