വിന്‍സ് വെടിക്കെട്ട്... കിവികളുടെ ചിറകരിഞ്ഞ് ഇംഗ്ലണ്ട്, ആദ്യ ടി20യില്‍ മിന്നും ജയം
Friday, November 1, 2019, 12:43 [IST]
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത കവീസിന് അഞ്ചു വിക്കറ്റിന...