ISL 2020-21: ഒഡീഷയോടും ജയമില്ല, ജീവമരണ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സിനു സമനില മാത്രം
Thursday, February 11, 2021, 21:50 [IST]
ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില സാധ്യതകള്‍ മങ്ങി. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മഞ്ഞപ്പട...