ISL 2021-22: ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് തീര്‍ന്നു, 12ാം മല്‍സരത്തില്‍ സീസണിലെ ആദ്യ ജയം
Wednesday, January 19, 2022, 23:27 [IST]
ബാംബൊലിം: ഐഎസ്എല്ലിന്റെ ഈ സീസണിലെ ആദ്യത്തെ വിജയത്തിനു വേണ്ടിയുള്ള എസ്സി ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് അവസാനിച്ചു. 12ാം റൗണ്ടില്‍ എഫ്സി ഗോവയ...