ISL 2020-21: ഗോവയെ വീഴ്ത്തി കൃഷ്ണയുടെ പെനല്‍റ്റി, ഒരു ഗോള്‍ ജയം-എടിക്കെ രണ്ടാമത്
Wednesday, December 16, 2020, 22:15 [IST]
ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 30ാം റൗണ്ടിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ എടിക്കെ മോഹന്‍ ബഗാന് ജയം. കിരീട ഫേവറിറ്റുകളിലൊന്നും കഴിഞ്ഞ സീസണിലെ ലീഗ് ജേതാക...