CPL 2020: നിറഞ്ഞാടി ബ്രാവോയും സിമ്മണ്‍സും, കരീബിയന്‍ കിരീടം ട്രിബാഗോയ്ക്ക്
Thursday, September 10, 2020, 23:32 [IST]
കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ഒരിക്കല്‍ക്കൂടി ട്രിബാഗോ നൈറ്റ് റൈഡേഴ്സിന്. ഫൈനലില്‍ സെന്റ് ലൂസിയ സൂക്ക്സിനെ 8 വിക്കറ്റിന്...