കോപ്പാ അമേരിക്കയ്ക്ക് നാളെ കിക്കോഫ്; ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയ്ക്കെതിരേ
Sunday, June 13, 2021, 11:51 [IST]
സാവോ പോളോ: യൂറോ കപ്പിന്റെ ആവേശത്തിന് പിന്നാലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കോപ്പാ അമേരിക്ക. നാളെ പുലര്‍ച്ചെ 2.30ന് ബ്രസീലും വെനസ്വേലയും തമ...