T20 World cup: ഷൂസ് 'ഗ്ലാസാക്കി' ഓസീസ് താരങ്ങള്‍, എന്തുകൊണ്ട് ഷൂസില്‍ ഷാംപെയ്ന്‍ കുടിച്ചു?
Monday, November 15, 2021, 16:19 [IST]
ഐസിസിയുടെ ടി20 ലോകകപ്പ് കിരീടവിജയത്തിനു ശേഷം ഓസ്ട്രേലിയന്‍ താരങ്ങളുടെ രസകരമായ ആഘോഷ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫൈനലിനു ശേഷം ഡ്രസിങ...