IPL 2020: ബിസിസിഐ വിലക്കിയ താംബെ വീണ്ടും കെകെആറില്‍! നല്‍കിയത് പുതിയ റോള്‍ Sunday, September 13, 2020, 16:31 [IST] ദുബായ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി റെക്കോര്‍ഡിട്ട വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ ഇനി...
CPL 2020: കസറിയവര്‍ ഐപിഎല്ലിനു വേണ്ടാത്തവര്‍! സിഎസ്കെയ്ക്കു ആഹ്ലാദിക്കാന്‍ വകയുണ്ട് Friday, September 11, 2020, 10:46 [IST] ട്രിന്‍ഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണിനു തിരശീല വീണപ്പോള്‍ തലയുയര്‍ത്തി നിന്നത് ട്രിന്‍ബാഗോ...
CPL 2020: പന്തെവിടെ? ഫൈനലില്‍ കാണികളുടെ വിലയറിഞ്ഞു! കളി തടസ്സപ്പെട്ടു- വീഡിയോ Friday, September 11, 2020, 08:29 [IST] ട്രിന്‍ഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ (സിപിഎല്‍) കലാശക്കളിയില്‍ ശരിക്കും കാണികളുടെ വിലയറിഞ്ഞു. സാധാരണയായി മല്‍സരം നടക്കുമ്പോള്‍...
48ാം വയസ്സില്‍ അരങ്ങേറ്റം! സിപിഎല്ലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമായി താംബെ Thursday, August 27, 2020, 09:21 [IST] പോര്‍ട്ട് ഓഫ് സ്പെയിന്: വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്കു അപൂര്‍വ്വനേട്ടം. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20...
ബ്രാവോ ടി20യിലെ അഞ്ഞൂറാന്- കുട്ടി ക്രിക്കറ്റില്‍ 500 വിക്കറ്റ്! ലോക റെക്കോര്‍ഡ് Thursday, August 27, 2020, 08:05 [IST] പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു ലോക റെക്കോര്‍ഡ്. ടി20...
IPL 2020: ഈ തടിയും വച്ച് ഐപിഎല്‍ കടുപ്പം! കുറയ്ക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിച്ച് ഹെറ്റ്മെയര്‍ Friday, August 21, 2020, 15:18 [IST] ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ഷിംറോണ്‍ ഹെറ്റ്മെയര്‍...
CPL 2020: നൈറ്റ്റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം, അക്കൗണ്ട് തുറന്ന് സെന്റ് ലൂസിയ Friday, August 21, 2020, 08:39 [IST] ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സിന്റെ വിജയക്കുതിപ്പ്....
CPL: ജമൈക്ക ടലാവാസിന് മിന്നും ജയം, വിജയവഴിയില്‍ തിരിച്ചെത്തി ഗയാന ആമസോണ്‍ വാരിയേഴ്സ് Thursday, August 20, 2020, 10:53 [IST] ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിനം നടന്ന മല്‍സരങ്ങളില്‍ ജമൈക്ക ടലാവാസിനും ഗയാന ആമസോണ്‍ വാരിയേഴ്സിനും...
CPL 2020: നരെയ്ന് മിന്നി, ആദ്യ ജയം നൈറ്റ്റൈഡേഴ്സിന്; ട്രിഡെന്റ്സിനും വിജയത്തുടക്കം Wednesday, August 19, 2020, 09:22 [IST] ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ ആവേശേജ്വല തുടക്കം. ഉദ്ഘാടന...
ഐപിഎല്ലിനു മുമ്പ് ചെറുപൂരം- സിപിഎല്‍ ചൊവ്വാഴ്ച മുതല്‍, മല്‍സരക്രമം, ചാനല്‍ എല്ലാമറിയാം Monday, August 17, 2020, 14:37 [IST] കിങ്സ്റ്റണ്‍: ഐപിഎല്ലെന്ന ടി20യിലെ വന്‍ പൂരത്തിന് മുമ്പ് കരീബിയയില്‍ ചെറുപൂരം അരങ്ങേറുന്നു. എട്ടാമത് കരീബിയന്‍ പ്രീമിയര്‍ ലീഗിന്...