CWG 2022: ഇന്ത്യക്കു ഒമ്പതാം മെഡല്‍ സമ്മാനിച്ച് ഹര്‍ജീന്ദര്‍, ഭാരോദ്വഹനത്തില്‍ വെങ്കലം
Tuesday, August 2, 2022, 07:29 [IST]
കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുട മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഈയിനത്തില്‍ തങ്ങളുടെ ഏഴാമത്തെ മെഡലും ഇന്ത്യ കൈക്കലാക്കിയി...