Happy Birthday Dada: ഗാംഗുലി ഇടംകൈ ബാറ്റ്സ്മാനാവാന്‍ കാരണമുണ്ട്! - ഇവ നിങ്ങള്‍ക്കറിയാമോ?
Thursday, July 8, 2021, 13:24 [IST]
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇന്നു 49ാം പിറന്നാള്‍. മറ്റൊരു ഇതിഹാസ ക്യാപ്റ്റനായ എംഎസ് ധോണി കഴിഞ്ഞ ദിവ...