അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍
Friday, May 10, 2019, 10:09 [IST]
കറാച്ചി: പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചര്‍ ക്രിക്കറ്റ് ലോകത്ത് വന്‍ കോളിളക...