T20 World Cup 2024: റിഷഭിനു തൊട്ടരികെ, രാഹുലും സഞ്ജുവും ഭയക്കണം! ഡിക്കെ ലോകകപ്പ് ടിക്കറ്റെടുക്കുമോ?
Monday, April 22, 2024, 09:13 [IST]
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കവെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു മല്‍സരം മുറുകുകയാണ്. നിലവില്‍ പ്രധാനമായും നാലു പേരാണ...