ബംഗ്ലാദേശിനെ നിലംപരിശാക്കി ന്യൂസിലന്‍ഡ്; ഇന്ത്യയ്ക്കെതിരായ തോല്‍വിയുടെ ക്ഷീണം തീര്‍ത്തു
Saturday, February 16, 2019, 12:18 [IST]
ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു...