US Open: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സെറീന ജയത്തോടെ തുടങ്ങി, ഹാലെപ് പുറത്ത്
Tuesday, August 30, 2022, 11:06 [IST]
ന്യൂയോര്‍ക്ക്: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് അമേരിക്കയുടെ ഇതിഹാസ ടെന്നീസ് താരം സെറീന വില്ല്യംസ്. സീസണിലെ അവസാനത...