For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ-ശ്രീലങ്ക ഏകദിനം ഉപേക്ഷിച്ചു

By Staff

കൊളംബോ: മഴ മൂലം ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ശ്രീലങ്ക ആദ്യഏകദിന മത്സരം ഉപേക്ഷിച്ചു.

മാച്ച് റഫറി ക്രിസ് ബോര്‍ഡ് രാവിലെ 11.30ന് ഗ്രൗണ്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് കളി വൈകി തുടങ്ങാന്‍ തീരുമാനിച്ചത്. 2.30ന് വീണ്ടും പരിശോധനം നടത്തിയതിനു ശേഷം കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം രണ്ടു തവണ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കും.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+