IPL 2024: പൂജ്യത്തിന് പുറത്ത്, സഞ്ജുവിനെ ആശ്വസിപ്പിക്കാന്‍ പോയി, പക്ഷെ ആ മറുപടി ഞെട്ടിച്ചു!
Monday, March 18, 2024, 21:43 [IST]
രാജസ്ഥാന് റോയല്‍സിനെ ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ നയിക്കാന്‍ തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്. ...